കൊച്ചി : ഡോ. ഹാദിയയുടെ വിവാഹം സംബന്ധിച്ച കേസില്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഹാദിയയുടെ സുഹൃത്തിന്റെ പിതാവിന്റെ പേരില്‍ കൊച്ചി എന്‍ഐഎ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹാദിയയുടെ പിതാവ് അശോകന്റെ ഇദ്ദേഹത്തിനെതിരെ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ നേരത്തേ നല്‍കിയ പരാതി വീണ്ടും രജിസ്റ്റര്‍ ചെയ്യുകയാണ് ഉണ്ടായിട്ടുള്ളത്.