വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 24 August 2017

ഇസ്‌ലാം വിരുദ്ധ കാര്‍ട്ടൂണുമായി വീണ്ടും ഷാര്‍ലി ഹെബ്ദോ

പാരിസ്: ബാഴ്‌സലോണയിലുണ്ടായ സായുധാക്രമണവുമായി ബന്ധപ്പെട്ട് ഇസ്‌ലാം വിരുദ്ധ കാര്‍ട്ടൂണുമായി ഫ്രഞ്ച് വാരിക ഷാര്‍ലി ഹെബ്ദോ. വാനിടിച്ച് രണ്ടുപേരെ കൊലപ്പെടുത്തുന്ന വീഡിയോയാണ് ഷാര്‍ലി ഹെബ്ദോ പുറത്തുവിട്ടിരിക്കുന്നത്. ഇസ്‌ലാം സമാധാനത്തിന്റെ പ്രതീകമാണെന്നും മുകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍ ഇസ്‌ലാം മതത്തെ അപമാനിക്കുന്നതാണെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. ആക്രമണത്തില്‍ 14 പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാര്‍ട്ടൂണിനെതിരേ ഫ്രഞ്ച് മുന്‍ മന്ത്രി സ്റ്റീഫന്‍ ലി ഫോള്‍ രംഗത്തുവന്നിട്ടുണ്ട്. നേരത്തേയും വിവാദ കാര്‍ട്ടൂണുകളുടെ പേരില്‍ ഷാര്‍ലി ഹെബ്ദോ ആരോപണം നേരിട്ടിട്ടുണ്ട്.