വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Showing posts with label International News. Show all posts
Showing posts with label International News. Show all posts

Sunday, 6 November 2022

ടാൻസാനിയയിൽ വിമാനം തടാകത്തിൽ വീണ് 19 മരണം - വീഡിയോ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

വീഡിയോ

താൻസാനിയ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ 

വിമാനംവിക്ടോറിയ തടാകത്തിൽ തകർന്നു വീണ് 19 പേർ 

മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ. 39 യാത്രക്കാരും 

രണ്ട് പൈലറ്റും രണ്ട് ക്രൂ അംഗങ്ങളും ഉൾപ്പെടെ 43 പേർ

 വിമാനത്തിൽ ഉണ്ടായിരുന്നു

ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക്

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ന്യൂഡൽഹി: ചുരുങ്ങിയ വാക്കുകൾ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന സ്വഭാവത്തിൽ നിന്ന് മാറാനൊരുങ്ങി ട്വിറ്റർ. ട്വീറ്റിൽ ദൈർഘ്യമേറിയ വാചകങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനം ഉടൻ ആരംഭിക്കുമെന്ന് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു.

യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ദുബൈ: യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ അടക്കണം. കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാർക്ക് 100 ദിർഹമായിരുന്നു നേരത്തെ പിഴ. ഇത് 50 ദിർഹമായി കുറച്ചു.

Wednesday, 24 August 2022

ഗൂഗിൾ പേ സേവനം ഖത്തറിലും ലഭിച്ചേക്കും

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ദോഹ: ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ 'ഗൂഗിള്‍ പേ' സേവനം നടപ്പിലാക്കാനുള്ള തീരുമാനവുമായി

യുഎഇയിൽ യാത്രാ നിരോധനം ആർക്കൊക്കെ; യാത്ര പുറപ്പെടും മുൻപ് ഇക്കാര്യങ്ങൾ അറിയുക

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ദുബായ് ∙ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക്  ട്രാവൽ ബാൻ അഥവാ യാത്രാ നിരോധനം കാരണം യുഎഇയിൽ നിന്ന് പുറത്തുപോകാനാകുന്നില്ല. അതുപോലെ ഇന്ത്യയിൽ നിന്ന് തിരിച്ചുവരുന്ന

Monday, 22 August 2022

വീണ്ടും ദുബായ് വിസ്മയം; 'മോതിര'മണിയാൻ ബുർജ് ഖലീഫ!

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്കുചുറ്റും 550 മീറ്റർ ഉയരത്തിൽ 3 കിലോമീറ്റർ ചുറ്റളവിൽ മോതിരവളയം സ്ഥാപിക്കുന്നു. 'ഡൗൺ ടൗൺ സർക്കിൾ' എന്ന പേരിലുള്ള

Saturday, 20 August 2022

ഹജ്ജ് 2023:അടുത്ത വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ അടുത്ത മാസം മുതൽ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ജിദ്ദ: അടുത്ത വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ അടുത്ത മാസം മുതൽ തുടങ്ങുമെന്ന് റിപ്പോർട്ട്. ആഭ്യന്തര ഹാജിമാർക്കുള്ള രജിസ്ട്രേഷൻ അടുത്ത മാസം സഫർ ആദ്യ ദിവസം തുടങ്ങുമെന്നാണ്

Friday, 19 August 2022

കുവൈറ്റിൽ ഗാ​ർ​ഹി​ക തൊ​ഴി​ൽ ക​രാ​റു​ക​ളി​ലെ കൃ​ത്രി​മം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

കു​വൈ​ത്ത്സി​റ്റി: ഗാ​ർ​ഹി​ക തൊ​ഴി​ൽ ക​രാ​റു​ക​ളി​ലെ കൃ​ത്രി​മം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ​ക്ക് അം​ഗീ​കാ​രം

അനധികൃത റിക്രൂട്ട്‌മെന്‍റുകള്‍ വിസ തട്ടിപ്പുകള്‍; പ്രവാസികൾക്ക് തട്ടിപ്പിനെതിരെ പരാതി നൽകാൻ സംവിധാനമായി

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ദുബൈ: കേരളാ പൊലീസും സംസ്ഥാന സര്‍ക്കാറിന്‍റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന

Thursday, 18 August 2022

ഓണ്‍ലൈന്‍ വഴി അപമാനിച്ചാല്‍ പിടിവീഴും; ഒരു കോടി രൂപ വരെ പിഴ!

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ദുബൈ: ഓണ്‍ലൈന്‍ വഴി മറ്റുള്ളവരെ അപമാനിച്ചാല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ (1 കോടി ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്

ലോകത്ത് ഏറ്റവും ഉയർന്ന പ്രതിമാസ സാലറി ലഭിക്കുന്ന രാജ്യങ്ങൾ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

സി ഇ ഒ വേൾഡ് മാഗസിന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും ഉയർന്ന പ്രതിമാസ സാലറി ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലാന്റ് ഒന്നാം സ്ഥാനത്ത്. 6142 ഡോളർ

Monday, 15 August 2022

പ്രവാസികളുടെ താമസസ്ഥലത്ത് റെയ്ഡ്;മദ്യവും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

മസ്‌കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് വന്‍തോതില്‍ മദ്യവും സിഗരറ്റും മറ്റ് പുകയില ഉല്‍പ്പന്നങ്ങളും. കസ്റ്റംസ് അധികൃതര്‍ വടക്ക്, തെക്ക് ബാത്തിന ഗവര്‍ണറേറ്റുകളില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.

Thursday, 11 August 2022

ഖത്തർ ലോകകപ്പിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

നവംബര്‍ 20ന് ഖത്വറും ഇക്വഡോറും തമ്മിലാണ് കിക്കോഫ് മത്സരം.

ദോഹ | മിഡില്‍ ഈസ്റ്റ് ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. 28 ദിവസം നീളുന്ന ലോക കായിക മാമാങ്കം കെങ്കേമമാക്കാന്‍ സജ്ജമായിരിക്കുകയാണ് ആതിഥേയരായ ഖത്വര്‍. നവംബര്‍ 20ന് ഖത്വറും ഇക്വഡോറും തമ്മിലാണ് കിക്കോഫ് മത്സരം.

സൗദി വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള പി സി സി എങ്ങനെ ലഭിക്കും ?

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

തിരുവനന്തപുരം: വിദേശത്തു ജോലി തേടുന്നവര്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്സ്പോർട്ട് ഓഫീസുകളില്‍ നിന്ന് ലഭിക്കാന്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.

സൗദി-ഖത്തർ അതിർത്തി കവാടമായ 'സൽവ' നവീകരണത്തിന് ശേഷം തുറന്നു

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ജിദ്ദ: സൗദി അറേബ്യയുടെയും ഖത്തറിന്റെയും അതിർത്തിയായ സൽവയിൽ നവീകരണം പൂർത്തിയാക്കിയ കവാടം ഉദ്​ഘാടനം ചെയ്​തു. ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽ നിന്ന് പോകുന്നവരുടെ യാത്ര സുഗമമാക്കുന്നതിന് കൂടിയാണ് വിപുലീകരിച്ചും ശേഷി വർധിപ്പിച്ചും ഗതാഗതത്തിനായി തുറന്നത്. ഇരു രാജ്യങ്ങളെയും കരമാർഗം ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് സൽവ കവാടം. കൂടുതൽ വാഹനങ്ങളെ പരിശോധന പൂർത്തിയാക്കി കടത്തിവിടാൻ ശേഷിയോടെയാണ് അതിർത്തി പ്രവർത്തനക്ഷമമായത്. പ്രതിദിനം 24,800 വാഹനങ്ങളെ കടത്തിവിടാൻ ശേഷിയുണ്ട്.

സഊദി വിസ സ്റ്റാമ്പിങ്ങിന് പുതിയ മാനദണ്ഡം, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

മുംബൈ: സഊദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പിഗിംന് പുതിയ മാനദണ്ഡം ഏർപ്പെടുത്തി. മുംബൈയിലെ സഊദി കോൺസുലേറ്റ് ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

ഹജ്ജ് തീർത്ഥാടകർ ഓഗസ്റ്റ് 13നുള്ളിൽ രാജ്യം വിടണമെന്ന് ഹജ്ജ്‌ ഉംറ മന്ത്രാലയം

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

റിയാദ്: ഈ വർഷത്തെ ഹജ്ജ് നിർവഹിച്ച തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ നിന്ന് പുറപ്പെടാനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ശനിയാഴ്ചയായിരിക്കുമെന്ന് ഹജ്ജ്‌ ഉംറ മന്ത്രാലയം.

വിദേശത്ത് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന തവാഫ കമ്പനികൾ തീർഥാടകരുടെ പുറപ്പെടൽ സമയക്രമം പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യാന്തര വിമാന യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ കസ്റ്റംസിനു കൈമാറണമെന്നു വ്യവസ്ഥ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

 ന്യൂഡല്‍ഹി: രാജ്യാന്തര വിമാന യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ കസ്റ്റംസിനു കൈമാറണമെന്നു വ്യവസ്ഥ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ രാജ്യം വിടുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ്, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി.

Wednesday, 10 August 2022

വാട്‌സ് ആപ്പിലൂടെ റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ വിവരങ്ങള്‍ അറിയാന്‍ സൗകര്യം

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

റിയാദ്: വാട്‌സ് ആപ്പിലൂടെ റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ വിവരങ്ങള്‍ അറിയാന്‍ സൗകര്യം. വാട്‌സ് ആപ്പിലൂടെ അന്വേഷണം നടത്തുന്ന യാത്രക്കാര്‍ക്ക് ഉടനടി മറുപടി ലഭിക്കും. വരുന്നതും പോകുന്നതുമടക്കം വിമാന സര്‍വിസുകളുടെ എല്ലാ വിവരങ്ങളും ഇങ്ങനെ അറിയാന്‍ സാധിക്കും.

Saturday, 6 August 2022

ബിസിനസ് കാർ‍ഡുകൾ വിതരണം ചെയ്ത് മസ്സാജിങ്ങിനു വിളിച്ചുവരുത്തി ബ്ലാക്‌മെയ്ൽ ചെയ്തു പണം തട്ടുന്ന തട്ടിപ്പ് സംഘം പിടിയിൽ

ചിത്രം: ഷാർജ പൊലീസ്

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ഷാർജ ∙ സ്പാ, മസാജ് സേവനങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകി, ആളുകളെ കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന ‘വ്യാജ മസാജ് പാർലർ’ സംഘത്തെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ഏഷ്യക്കാരാണ് പിടിയിലായത്. വിവിധ തരം മസാജുകളും സ്പായും നൽകാമെന്നു പറഞ്ഞ് ബിസിനസ് കാർ‍ഡുകൾ വിതരണം ചെയ്ത് കുറ്റകൃത്യം നടത്തുന്ന സംഘമാണ് പിടിയിലായത്.