വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
മനാമ: നവംബർ ഒമ്പതു മുതൽ 11 വരെ നടക്കുന്ന അന്താരാഷ്ട്ര എയർ ഷോയിൽ പങ്കെടുക്കുന്നതിനുള്ള വിമാനങ്ങൾ എത്തിത്തുടങ്ങി. സഖീർ എയർബേസിൽ നടക്കുന്ന മത്സരത്തിൽ അന്താരാഷ്ട്ര ത
ലത്തിൽ പ്രശസ്തരായ കമ്പനികളും വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്. യു.എ.ഇയിലെ ഫുർസാൻ ഗ്രൂപ്, സൗദി ഈഗിൾ ഗ്രൂപ്, പാകിസ്താൻ വായുസേനയുടെ വിമാനങ്ങൾ, ഗ്ലോബൽ സ്റ്റാർ ഗ്രൂപ് വിമാനങ്ങൾ തുടങ്ങിയവ എത്തിയിട്ടുണ്ട്.സഖീർ എയർബേസിൽ ഇവയുടെ പരിശീലനങ്ങൾ നടക്കും. വരുന്ന രണ്ടു ദിവസങ്ങളിലായി കൂടുതൽ വിമാനങ്ങൾ എത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.
-------
നിങ്ങൾ സൗദിയിലാണോ
നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154