വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
ദോഹ: ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി ഒമ്പത് മെേട്രാ സ്റ്റേഷനുകളിലായി 35 അധിക ഗേറ്റുകൾ സ്ഥാപിച്ചതായി ഖത്തർ റെയിൽ അറിയിച്ചു. സ്റ്റേഡിയങ്ങളുമായും ആരാധകർക്കായുള്ള ഫാൻ
സോണുകളുമായും ബന്ധിപ്പിച്ച ഒമ്പത് മെട്രോ സ്റ്റേഷനുകളിലാണ് അധിക ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും ഖത്തർ റെയിൽ കൂട്ടിച്ചേർത്തു. തിരക്കുള്ളതും പ്രധാന വേദികളുമായി ബന്ധപ്പെട്ടതുമായ മെേട്രാ സ്റ്റേഷനുകളിൽ കൂടുതൽ ഗേറ്റുകൾ സ്ഥാപിച്ചത് സ്റ്റേഷനുകളിൽ ആരാധകരുടെ യാത്ര സുഗമമാക്കും. അതേസമയം, ഈ മാസം 10 മുതൽ ദോഹ മെേട്രായിലും ലുസൈൽ ട്രാമിലും ഹയ്യ കാർഡുള്ളവർക്ക് സൗജന്യ മെേട്രാ സേവനം ഉപയോഗിക്കാമെന്ന് ഖത്തർ റെയിൽ മറ്റൊരു കുറിപ്പിൽ വ്യക്തമാക്കി. ഡിസംബർ 23 വരെയാണ് ഹയ്യ കാർഡുള്ളവർക്ക് സൗജന്യ സേവനം അനുവദിക്കുക.-------
നിങ്ങൾ സൗദിയിലാണോ
നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154