വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 8 November 2022

ഷാർജയിൽ രണ്ടുപേർ കുത്തേറ്റുമരിച്ചു; ഈജിപ്തുകാരനായ പ്രതി പിടിയിൽ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ഷാർജ: എമിറേറ്റിലെ വ്യവസായ മേഖല-8ൽ രണ്ട്​ ഈജിപിത് സ്വദേശികൾ കുത്തേറ്റുമരിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ്​ സംഭവമുണ്ടായത്​. ഈജിപ്​ത്യൻ സ്വദേശി തന്നെയായ പ്രതിയെ പൊലീസ്​

അറസ്റ്റ്​ ചെയ്തു​. ഏഷ്യൻ വംശജനായ ഒരാൾ സംഭവത്തിൽ കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്​.

ഉറങ്ങുകയായിരുന്നവരെ പ്രതി കത്തികൊണ്ട്​ കുത്തുകയായിരുന്നു. പരിക്കേറ്റ ഏഷ്യൻ വംശജനാണ്​ പ്രതിലെ കുറിച്ച വിവരങ്ങൾ പൊലീസിന്​ നൽകിയത്​. കേസ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ട ഉടൻ സംഭവ സ്ഥലത്തെത്തിയ പൊലീസ്​ പ്രതിയെ റെക്കോർഡ്​ സമയത്തിൽ പിടികൂടിയെന്ന്​ അധികൃതർ അറിയിച്ചു. കൂടുതൽ തെളിവുകൾ ശേഖരികുന്നതിനായി പൊലീസ്​ സാക്ഷികളെ ചോദ്യം ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്​ കേസ്​ പബ്ലിക്​ പ്രോസിക്യൂട്ടർക്ക്​ കൈമാറിയതായും പൊലീസ്​ അറിയിച്ചു.

-------

നിങ്ങൾ സൗദിയിലാണോ

നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ 

എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154