വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
റിയാദ് : ബിനാമി ബിസിനസുകള്‍ നടത്തുന്നവര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനു മുമ്പായി അതേ കുറിച്ച് സ്വയം വിവരം നല്‍കാന്‍ മുന്നോട്ടുവന്നാല്‍ നിയമം അനുശാസിക്കുന്ന ശിക്ഷകളില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെടുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു