വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
ഇന്ത്യയുടെ ജി20 അധ്യക്ഷപദവിയുടെ ലോഗോയും തീമും വെബ്‌സൈറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അനാച്ഛാദനം ചെയ്തു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതായിരിക്കും ജി20 അധ്യക്ഷപദവിയുടെ മന്ത്രമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു
."ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് എന്ന പുനരുപയോഗ ഊർജ്ജ വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നൽകി. ഒരു ഭൂമി, ഒരു ആരോഗ്യം എന്ന ആഗോള ആരോഗ്യ സംരംഭത്തെ ഇന്ത്യ ശക്തിപ്പെടുത്തി. ഇപ്പോൾ ജി20യുടെ ഇന്ത്യയുടെ തീം ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നായിരിക്കും" -പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച പറഞ്ഞു.
ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെ ലോഗോയും വെബ്‌സൈറ്റും പുറത്തിറക്കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. "ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ ചരിത്രപരമായ അവസരത്തിൽ ഞാൻ രാജ്യത്തെ അഭിനന്ദിക്കുന്നു. ലോകത്തോടുള്ള ഇന്ത്യയുടെ കാരുണ്യത്തിന്റെ അടയാളമാണ് 'വസുധൈവ കുടുംബകം'. ലോകത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും വിശ്വാസവും പ്രധാന സ്ഥാനം വഹിക്കുന്നു -മോദി പറഞ്ഞു.
-------
നിങ്ങൾ സൗദിയിലാണോ
നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154
