വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
വളരെ എളുപ്പത്തിൽ പ്രവാസികൾക്ക് സൗദിയിൽ നിന്ന് തന്നെ പാസ്പോർട്ട് പുതുക്കാം.
ads
➡️ നിങ്ങൾ സൗദിയിലാണോ
➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
വാട്സ്ആപ്:https://wa.me/919746819154
പാസ്‌പോർട്ട് വീണ്ടും ഇഷ്യൂ ചെയ്യുന്നതിനുള്ള അപേക്ഷ പാസ്പോർട്ട് കാലഹരണപ്പെടുന്നതിന് ശേഷവും അല്ലെങ്കിൽ കാലഹരണപ്പെടുന്നതിന് ഒരു വര്ഷത്തിനുള്ളിലും
പുതുക്കാം. എന്നിരുന്നാലും, പാസ്‌പോർട്ട് മൂന്ന് വർഷത്തിൽ കൂടുതൽ കാലഹരണപ്പെട്ടിട്ടുണ്ടെങ്കിൽ, പുതുക്കൽ വൈകിയതിന്റെ സാഹചര്യങ്ങളും കാരണങ്ങളും വിശദീകരിക്കുന്ന സത്യവാങ്മൂലം അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടി വരും.കാലഹരണപ്പെട്ട തീയതി മുതൽ 3 വർഷത്തിന് ശേഷം പാസ്‌പോർട്ട് പുതുക്കുകയാണെങ്കിൽ, ഒരു സത്യവാങ്മൂലവും Download Affidavit Form സമർപ്പിക്കേണ്ടതുണ്ട്.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത്
അപേക്ഷകർ CLICK FOR APPLAY എന്ന വിലാസത്തിൽ ക്ലിക്ക് ചെയ്തു ഏത് രാജ്യത്തു നിന്നാണ് പാസ്പോർട്ട് പുതുക്കുന്നത് ആ രാജ്യം സെലക്ട് ചെയ്യുക.
ശേഷം രജിസ്റ്റർ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
തുടർന്ന് വരുന്ന വിൻഡോ മുഴുവൻ ഫിൽ ചെയ്യുക ശേഷം യൂസർ ലോഗിൻ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
തുടർന്ന് ലോഗിൻ ഡീറ്റെയിൽസ് നൽകുക
ശേഷം വരുന്ന വിൻഡോയിൽ നിങ്ങൾക്ക് ആവശ്യമുള്ളത് സെലക്ട് ചെയ്യുക
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച്, പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് കൈവശം വയ്ക്കേണ്ടതാണ്. (ഓൺലൈൻ അപേക്ഷകളുടെ കാര്യത്തിൽ വ്യക്തിഗത വിശദാംശങ്ങൾ ഫോം ആവശ്യമില്ല).
ads
➡️ നിങ്ങൾ സൗദിയിലാണോ
➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
വാട്സ്ആപ്:https://wa.me/919746819154
ഇതോടപ്പം താഴെ പറയുന്ന കാര്യങ്ങളും പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ടിനോട് കൂടെ കരുതേണ്ടതാണ്
- 2 ഇഞ്ച് x 2 ഇഞ്ച് വെള്ള പശ്ചാത്തലമുള്ള മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ.
- ഒറിജിനൽ പാസ്‌പോർട്ട് ( അധിക ബുക്ക്‌ലെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഉൾപ്പെടെ).
- പാസ്‌പോർട്ടിന്റെ ഫോട്ടോകോപ്പി (ആദ്യത്തെ രണ്ട്, അവസാനത്തെ രണ്ട് പേജുകളുടെ കോപ്പി )
- സാധുവായ ഇഖാമയുടെ പകർപ്പ് (ഒറിജിനൽ പരിശോധിച്ചുറപ്പിക്കുന്നതിന് കാണിക്കണം). അതോടപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ Click Here For Iqama Expiry Printout ഇഖാമയുടെ സാധുത കാണിക്കുന്ന പ്രിന്റൗട്ടിന്റെ ഒരു പകർപ്പും സമർപ്പിക്കാവുന്നതാണ്.
- അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷാ കേന്ദ്രത്തിൽ അപേക്ഷകർ നേരിട്ട് ഹാജരാകണം.
- നിശ്ചിത ഫീസും (നിശ്ചിത ഫീയോടപ്പം കൊറിയർ വഴി പാസ്പോർട്ട് ലഭിക്കണമെങ്കിൽ അതിൻ്റെ തുക കൂടി അധികമായി നൽകേണ്ടി വരും )
പാസ്പോർട്ട് പുതുക്കുന്നതിന് താഴെ ഉള്ള വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്തു അപ്പോയിന്മെന്റ് എടുക്കേണ്ടതാണ്. അപ്ലിക്കേഷൻ ഫിൽ ചെയ്തതിനു ശേഷം മാത്രം അപ്പോയിന്മെന്റ് എടുത്താൽ മതി . അപ്പോയ്ൻമെന്റിൽ പറയുന്ന തിയ്യതിക്കും സമയത്തിനും അനുസരിച്ചാകും ആപ്ലിക്കേഷൻ പരിഗണിക്കുക.
അപ്പോയിന്റ്മെന്റ് ബുക്കിംഗുകൾക്ക് ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.
ads
➡️ നിങ്ങൾ സൗദിയിലാണോ
➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
വാട്സ്ആപ്:https://wa.me/919746819154
Location (Riyadh Region) | Timings | Services Offered |
Riyadh - Umm al hamam | Submission for Passport: | Passport services including Tatkal Services and Attestation of Document Services. |
Riyadh – Al Hada | Submission for Visa: | Indian Visa Services only. |
Al Khobar | Submission for Passport: | Passport services, Visa Services and Attestation of Document Services. |
Buraidah
| Submission for Passport: | Passport services, Visa Services and Attestation of Document Services. |
Jubail | Submission for Passport: | Passport services, Visa Services and Attestation of Document Services. |
Hail
| Submission for Passport: | Passport services and Attestation of Document Services. |
Sakaka (Al Jouf)
Saudi Arabia | Submission for Passport: | Passport services and Attestation of Document Services. |
