വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
റിയാദ്: ഇഖാമ കാലാവധി അവസാനിച്ചാലും പ്രസ്തുത ഇഖാമയുടെ കീഴിലുള്ള വിസിറ്റ് വിസ പുതുക്കാമെന്ന് സഊദി ജവാസാത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണങ്ങൾക്ക് മറുപടിയായാണ് ജവാസാത്തിന്റെ
പ്രതികരണം.അപേക്ഷകന്റെ ഇഖാമ കാലാവധി അവസാനിക്കുന്നത് സംബന്ധമായി സന്ദർശക വിസയിൽ ഉള്ളവരുടെ വിസ നീട്ടുന്നതുമായി സംബന്ധിച്ചാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
അപേക്ഷകന്റെ താമസ കാലാവധി അവസാനിക്കുന്നത് സന്ദർശക വിസിറ്റ് വിസ നീട്ടുന്നതിന് തടസ്സമാകുന്നില്ലെന്നും അതിനാൽ അപേക്ഷകന്റെ താമസ കാലാവധി കഴിഞ്ഞാലും സന്ദർശക നീട്ടാൻ കഴിയുമെന്നും ഡയറക്ടറേറ്റ് ഊന്നിപ്പറഞ്ഞു.
അതേസമയം, ആദ്യമായി ജോലിക്ക് വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കുന്നത് റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ഉത്തരവാദിത്തമാണെന്നും റീ-എൻട്രി വിസയിൽ വരുന്ന ഗാർഹിക തൊഴിലാളികളെ തൊഴിലുടമയുടെ ഉത്തരവാദിത്തത്തിൽ സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് സൂചിപ്പിച്ചു.
*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜*┈ •••✿*
➡️ വാട്‌സ്ആപ്പ് 🪀 ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️
➡️ നിങ്ങൾ സൗദിയിലാണോ
➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
വാട്സ്ആപ്:https://wa.me/919746819154