വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 17 August 2022

വിദേശി കാറുമായെത്തി, വീട്ടു ജോലിക്കാരി ഒളിച്ചോടി, സിസിടിവി വീഡിയോ പുറത്ത്



വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

റിയാദ്: ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് വേലക്കാരി ഒളിച്ചോടി. സഊദിയിലെ ഹായിലിലെ ഒരു വീട്ടിൽ നിന്നുമാണ് വേലക്കാരി വിദേശിയുടെ സഹായത്തോടെ ഒളിച്ചോടി

യത്. വേലക്കാരി ഒളിച്ചോടുന്നതും വിദേശി സഹായിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തായി.

കാറുമായി വീടിന്റെ പുറത്ത് കാത്ത് നിന്ന വിദേശിയുടെ കൂടെ വീട്ടിൽ നിന്ന് പുറത്ത് കടന്ന വേലക്കാരി ഒളിച്ചോടുകയായിരുന്നു. ഒളിച്ചോടാൻ വിദേശ തൊഴിലാളി സഹായിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നേരത്തെ പ്ലാൻ ചെയ്തതനുസരിച്ച് നടന്ന ഒളിച്ചോട്ടമായിരുന്നു ഇതെന്ന് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.

വേലക്കാരിയുടെ വീടിനു മുന്നിൽ വിദേശി കാറുമായെത്തി കാത്തുനിൽക്കുകയും മൊബൈൽ ഫോണിൽ ബന്ധപ്പെട്ടയുടൻ വേലക്കാരി തന്റെ ബാഗുകളുമായി വീട്ടിൽ നിന്ന് പുറത്തിറങ്ങി മറ്റാരും കാണാതിരിക്കാൻ ശ്രമിച്ച് പതുങ്ങി കാറിൽ വന്ന് കയറുകയും ഉടൻ തന്നെ വിദേശി കാറെടുത്ത് സ്ഥലംവിടുകയുമായിരുന്നു.

സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ച സി.സി.ടി.വിയാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ഇതേ ദിവസം തന്നെ ഹായിലിൽ മാത്രം 6 വേലക്കാരികൾ ഇത്തരത്തിൽ ഒളിച്ചോടിയതായി റിപ്പോർട്ടുണ്ട്. വേലക്കാരികളെ ഒളിച്ച് കടത്തുന്ന വലിയ സംഘം ആണ് ഇതിന്റെ പിറകിൽ എന്നാണ് സംശയം.


കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കു 

http://lateconewsone.blogspot.com/


*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154