വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 22 August 2022

ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുന്ന ക്രിമിനൽ സംഘത്തെ പിടികൂടിയതായി സഊദി പബ്ലിക് പ്രോസിക്യൂഷൻ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

റിയാദ്: പൗരന്മാരുടെയും താമസക്കാരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുന്ന ഒരു ക്രിമിനൽ സംഘത്തെ പിടികൂടിയതായി സഊദി പബ്ലിക് പ്രോസിക്യൂഷൻ

അറിയിച്ചു.

ബാങ്ക് ജീവനക്കാരാണെന്ന് ആൾമാറാട്ടം നടത്തിയ 11 പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചു. പ്രതികൾ തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരു വീട് എടുത്താണ് കുറ്റകൃത്യം ചെയ്തു വന്നിരുന്നത്.

സംഘത്തിൽ സ്വദേശികളും വിദേശികളുമുണ്ട് . വിവിധ ബാങ്കുകളുടെ ഉദ്യോഗസ്ഥർ ചമഞ്ഞ് ഉപഭോക്താക്കളെ ഫോണിൽ വിളിച്ച് ഒടിപി കൈക്കലാക്കിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത് . തന്ത്രപൂർവ്വം ഐഡി നമ്പർ ചോദിച്ചറിഞ്ഞ ശേഷം , അകൗണ്ട് നമ്പർ അപ്ഡേറ്റ് ചെയ്യുക പോലുള്ള കാരണങ്ങൾ പറഞ്ഞ് ഒടിപി കൈക്കലാക്കും . ശേഷം ഉപഭോക്താക്കളറിയാതെ മറ്റ് ബാങ്കുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

ആശയവിനിമയം വഴിയുള്ള സാമ്പത്തിക തട്ടിപ്പിന്റെ രീതികളുമായും പാറ്റേണുകളുമായും ബന്ധപ്പെട്ട വസ്തുതകളെക്കുറിച്ച് സാമൂഹിക അവബോധം ആവശ്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു


*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜*•••*                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154