വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
കുവൈത്ത് സിറ്റി: വേനലവധിക്കാലം അവസാനത്തിലെത്തുകയും സ്കൂളുകൾ തുറക്കാൻ സമയമാകുകയും ചെയ്തതോടെ കുവൈത്തിലേക്ക് തദ്ദേശീയരുടെയും പ്രവാസികളുടെയും ഒഴുക്ക്.
ഇതോടെ കുവൈത്തിലേക്കുള്ള വിമാനങ്ങളിലും തിരക്കേറി.ഈ മാസം അവസാനം വരെയുള്ള വിമാന ടിക്കറ്റുകളും ഭൂരിപക്ഷവും വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് നിരക്കും ഉയർന്ന നിലയിലാണ്. ആളുകൾ തിരിച്ചെത്തിത്തുടങ്ങിയതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും തിരക്കേറി. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 340 വിമാനങ്ങളാണ് കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങിയത്.
കേരളത്തിൽനിന്നു മടങ്ങുന്ന പ്രവാസികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇന്ത്യ, ഈജിപ്ത്, സൗദി അറേബ്യ, തുർക്കി, ദുബൈ എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ യാത്രക്കാർ.
ഇതോടെ 25,000നും 30,000നും ഇടയിലുള്ള യാത്രക്കാർ പ്രതിദിനം കുവൈത്തിൽ എത്തുന്നുണ്ടെന്ന് കണക്കാക്കുന്നു.
*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜
➡️ വാട്സ്ആപ്പ് 🪀 ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️
➡️ നിങ്ങൾ സൗദിയിലാണോ
➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
വാട്സ്ആപ്:https://wa.me/919746819154