വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
ജിദ്ദ: ഉസ്ബെകിസ്ഥാൻ പ്രസിഡന്റ് ശൗകത് മിർസിയോയേവ് സൽമാൻ രാജാവിന് ഉസ്ബെകിസ്ഥാന്റെ ഇമാം ബുഖാരി ഹൈഅസ്റ്റ്
ഡിഗ്രി സമ്മാനിച്ചു.ഉസ്ബെകിസ്ഥാന്റെ ഏറ്റവും പരമോന്നത ബഹുമതിയാണ് Order of Imam Bukhari of the highest degree.
ഉസ്ബെക് പ്രസിഡന്റ് തന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഉസ്ബെക് പ്രസിഡന്റ് സൗദിയിൽ എത്തിയിരുന്നു.
സൗദി കിരീടാവകാശിയുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തിയ ഉസ്ബെക് പ്രസിഡന്റ് ഉംറ നിർവ്വഹിക്കുകയും ചെയ്തിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കു
http://lateconewsone.blogspot.com/
*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜
➡️ വാട്‌സ്ആപ്പ് 🪀 ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️
➡️ നിങ്ങൾ സൗദിയിലാണോ
➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
വാട്സ്ആപ്:https://wa.me/919746819154