Audah യിൽ വിസിറ്റിംഗ് വിസയിൽ വന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ചെറിയ സാങ്കേതിക തകരാർ ഉണ്ട് . ബോർഡർ നമ്പറും ഡേറ്റ് ഓഫ് ബർത്തും കൊടുത്തത് continue ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ " Entered id number or date of birth is wrong ' എന്ന മെസ്സേജ് ആണ് കിട്ടുന്നത് . അപ്പോൾ ഇത് കറക്റ്റ് ആയി രജിസ്റ്റർ ചെയ്യാൻ ഒരു ചെറിയ അഡ്ജസ്റ്റ് മെൻറ് ചെയ്താൽ മതി . അതായത് നിങ്ങളുടെ ജനന തീയതി 15 / 08 / 1970 ആണെങ്കിൽ അത് 16 / 08 / 1970 ആക്കി കഴിഞ്ഞാൽ രജിസ്ട്രേഷൻ സുഗമമായി നടക്കും . അതായത് തീയതി ഒരു ദിവസം കൂട്ടിയിട്ട് കൊടുക്കുക . ഇത് എന്തോ ഒരു ചെറിയ ടെക്നിക്കൽ മിസ്റ്റേക്ക് ആണ് എന്ന് തോന്നുന്നു . .
ഈ സേവനം ഉപയോഗിക്കുന്നതിന് നിങ്ങൾ ചെയ്യേണ്ടത് താഴെയുള്ള ലിങ്ക് അതു പോലെ നിങ്ങളുടെ ബ്രൗസറിൽ ഓപ്പൺ ചെയ്യുക.
തുടർന്ന് വരുന്ന വിൻഡോയിൽ താഴെ കൊടുത്തിട്ടുള്ളത് പോലെ സെലക്ട് ചെയ്യുക





