വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
ഇന്നത്തെ വ്യവസായ വാണിജ്യ ലോകത്ത് ഉപകാരപ്രദം അല്ലെന്ന് തോന്നുന്ന ഏത് ഉൽപനവും തിരികെ നൽകി പണം തിരികെ വാങ്ങാനുള്ള അവസരം കച്ചവടലോകം നൽകുന്നു. സുസ്ഥിര വികസനത്തിൻ്റെ മോട്ടോ
ആയ 3R ചിന്താഗതിയുടെ ഭാഗമാണ് ഈ സൗകര്യം എന്ന് പറയാതെ വയ്യ. പരമാവധി വസ്ത്തുക്കൾ വീണ്ടും ഉപയോഗിച്ച് പ്രകൃതിക്ക് നമ്മൾ കൊടുക്കുന്ന ഭാരം കുറക്കാൻ ഇതുവഴി സാധിക്കും. എന്നാൽ സൗദി അറേബ്യയിൽ ചില ഉല്പന്നങ്ങളും സർവീസുകൾക്കും ഈ ആനുകൂല്യം ലഭിക്കില്ല (Saudi Non-refundable Products).മിനിസ്ട്രി ഓഫ് കോമേഴ്സ് ഒഫ് സൗദി അറേബ്യ അനുസരിച്ച് ആനുകൂല്യങ്ങൾ ലഭിക്കാത്ത ഉൽപ്പനങ്ങൾ ഏതൊക്കെയെന്ന് താഴെ കൊടുക്കുന്നു.
1.ഉപഭോക്താവിൻ്റെ ആവശ്യമനുസരിച്ച് നിർമിച്ച ഉൽപ്പനങ്ങൾ.
2. സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യാൻ ഉള്ള ഉൽപ്പന്നങ്ങൾ.
3. ഡിസ്ക്, സിഡി, പ്രി- പെയ്ഡ് ഗെയിം കാർഡ്, ഇൻഫർമേഷൻ പ്രോഗ്രാമുകൾ.
4. തിരികെ നൽകുമ്പോൾ നാശനഷ്ടങ്ങൾ സംഭവിച്ചേക്കാവുന്ന ഉൽപ്പന്നങ്ങൾ.
5. കേടായ ഉൽപ്പന്നങ്ങൾ
6. താമസ സൗകര്യം/ ഹോട്ടൽ
7. വാഹന യാത്രയുടെ ടിക്കറ്റ്
8. ഭക്ഷണം
9. ചടങ്ങുകൾക്കായി നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റ്
10. വാഹന വാടകകൾ
11. പൊതു ലേല കരാർ
12. തിരികെ വാങ്ങിയാൽ പിന്നീട് വിൽപന സാധ്യത ഇല്ലാത്ത മുതലുകൾ, ഉദാഹരണത്തിന് മരുന്നുകൾ
13.ഒരു കൃത്യമായ വിലയിലാത്ത ഉൽപ്പന്നങ്ങൾ
14. പ്രീപൈഡ് കാർഡ്
15. എഴുതിത്തയ്യാറാക്കിയ കരാറോ രസീതോ ഇല്ലാത്ത ഉൽപ്പന്നങ്ങൾ
*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜*┈ •••✿*
➡️ വാട്‌സ്ആപ്പ് 🪀 ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
➡️ നിങ്ങൾ സൗദിയിലാണോ
➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
വാട്സ്ആപ്:https://wa.me/919746819154