വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 22 August 2022

സൗദിയിൽ ഈ വരുന്ന സെപ്തംബർ ആദ്യം മുതൽ സൗദിയിലെ പച്ചക്കറി, ഫ്രൂട്സ്, കന്നുകാലി മാർക്കറ്റുകളിൽ കാർഷികോത്പന്നങ്ങൾ എത്തിക്കുന്നവർക്ക് കാർഷിക രെജിസ്റ്റ്രേഷൻ നിർബന്ധമാക്കാൻ തീരുമാനമായി

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ജിദ്ദ: ഈ വരുന്ന സെപ്തംബർ ആദ്യം മുതൽ സൗദിയിലെ പച്ചക്കറി, ഫ്രൂട്സ്, കന്നുകാലി മാർക്കറ്റുകളിൽ

കാർഷികോത്പന്നങ്ങൾ എത്തിക്കുന്നവർക്ക് കാർഷിക രെജിസ്റ്റ്രേഷൻ നിർബന്ധമാക്കാൻ തീരുമാനമായി.

കാർഷിക മേഖലയിലെ ബിനാമി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് ഇത് വഴി ലക്ഷ്യമാക്കുന്നത്.

കാർഷിക രെജിസ്റ്റ്രെഷൻ ഇല്ലാത്തവരെ സെപ്തംബർ 1 മുതൽ ജിദ്ദ സെൻട്രൽ മാർക്കറ്റിൽ പ്രവേശിപ്പിക്കില്ലെന്ന് സർക്കുലർ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ തീരുമാനം ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദേശികൾക്ക് തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154