വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 1 August 2022

എസ്എംഎ രോഗ ബാധിതയായിരുന്ന അഫ്ര വിടപറഞ്ഞു, വേദനകൾ ഇല്ലാത്ത ലോകത്തേക്ക്

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

കണ്ണൂർ: സ്വന്തം സഹോദരനായി വീൽച്ചെയറിലിരുന്ന് അഫ്ര പറഞ്ഞ വാക്കുകൾ കേരളത്തിനും പ്രവാസികൾക്കും സുപരിചിതമായിരിക്കും. കാരണം അത്രമേൽ അവ ഹൃദയസ്പര്ശിയായിരുന്നു. എസ്എംഎ രോഗ ബാധിത ആയിരുന്നു അഫ്ര.

തനിക്കിനി ചികിത്സ നടത്തിയിട്ട് കാര്യമില്ലെന്നും എസ്എംഎ രോഗ ബാധിതനായ കുഞ്ഞനിയന്റെ ജീവൻ രക്ഷിക്കണേയെന്നും അവൾ കരഞ്ഞുപറഞ്ഞു. എന്നാൽ വൈകാതെ കുഞ്ഞനിയനെയും മാതാപിതാക്കളെയും വിട്ടകന്ന് വേദനകളില്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി.

തന്നെ വീല്‍ച്ചെയറിലാക്കിയ അതേ അസുഖം സഹോദരനെയും പിടികൂടിയപ്പോള്‍ അഫ്ര നടത്തിയ അഭ്യര്‍ഥന നാടു മുഴുവന്‍ കേട്ടിരുന്നു. ലോകം കനിഞ്ഞുനല്‍കിയ പണം അഫ്രയുടെ സഹോദരന്റെ ജീവന്റെ വിലയായിരുന്നു.

പേശികളെ ക്ഷയിപ്പിക്കുന്ന അപൂര്‍വ്വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. വിദേശത്ത് നിന്ന് എത്തിക്കേണ്ട മരുന്നിന് വേണ്ടത് പതിനെട്ട് കോടിയായിരുന്നു.


കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കു  

http://lateconewsone.blogspot.com/


*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    


🔶 നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

☎ഫോൺ +966 57 841 2988

വാട്സ്ആപ്:https://wa.me/966578412988