https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
റിയാദ്: ഈ വർഷത്തെ ഹജ്ജ് നിർവഹിച്ച തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ നിന്ന് പുറപ്പെടാനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ശനിയാഴ്ചയായിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം.
വിദേശത്ത് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന തവാഫ കമ്പനികൾ തീർഥാടകരുടെ പുറപ്പെടൽ സമയക്രമം പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
2022 ഹജ്ജ് സീസണിൽ നടപ്പിലാക്കിയ പ്രവർത്തന പദ്ധതികൾക്കനുസൃതമായി സൗദി അറേബ്യയിലേക്ക് വരുന്ന തീർത്ഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും കമ്പനികൾ ഉറപ്പാക്കണം.
തീർഥാടകരുടെ അവസാന സംഘങ്ങളുടെ യാത്ര സുഗമമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി.
രാജ്യത്തിനുള്ളിൽ അവശേഷിക്കുന്ന എല്ലാ തീർത്ഥാടകരും അവരുടെ യാത്രകൾ സംഘടിപ്പിച്ച കമ്പനികളിൽ നിന്ന് അവരുടെ ഗതാഗത, താമസ വിശദാംശങ്ങൾ പരിശോധിക്കണമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
ഉംറ യാത്രയിലുടനീളം തീർഥാടകർക്ക് ലഭിക്കുന്ന സേവനങ്ങൾക്കായി ഒരു ഓൺലൈൻ കരാർ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.
*കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കു*
http://lateconewsone.blogspot.com/
*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜
➡️ വാട്‌സ്ആപ്പ് 🪀 ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️
➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
വാട്സ്ആപ്:https://wa.me/919746819154