വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
റിയാദ്- രേഖാപരമായോ ഓണ്‍ലൈന്‍ ആയോ തൊഴില്‍ കരാര്‍ ഇല്ലാതെ തൊഴിലാളിയെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യക്കടത്തിന്റെ പരിധിയില്‍വരുമെന്നും ശിക്ഷാര്‍ഹമാണെന്നും മാനവ
വിഭവശേഷി , സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിപ്പിക്കല്‍, തൊഴിലാളിയില്‍ നിന്ന് നിര്‍ബന്ധിത ഫീസോ ചെലവുകളോ ഈടാക്കല്‍, നിയമപരമായ അവധി നല്‍കാതിരിക്കല്‍, വിസ കച്ചവടം നടത്തുകയോ മധ്യസ്ഥത വഹിക്കുകയോ ചെയ്യല്‍, മെഡിക്കല്‍ പരീക്ഷണം നടത്തല്‍, സ്ഥാനമോ സ്വാധീനമോ ദുരുപയോഗം ചെയ്യല്‍, അവയവം നീക്കം ചെയ്യല്‍, ദുരുപയോത്തിനായി വാഹനത്തില്‍ കൊണ്ടുപോകുകയോ താമസ സൗകര്യം നല്‍കുകയോ ചെയ്യല്‍, പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കല്‍, ബലപ്രയോഗം, ഭീഷണിപ്പെടുത്തല്‍, തൊഴിലാളിയെ ഭിക്ഷാടനത്തിന് നിര്‍ബന്ധിക്കല്‍, 15 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കല്‍ ഇവയെല്ലാം മനുഷ്യക്കടത്ത് നിയമലംഘനത്തിന്റെ പരിധിയില്‍ വരുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു-------
നിങ്ങൾ സൗദിയിലാണോ
നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154