വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
റിയാദ്: സൗദി റോയൽ എയർഫോഴ്‌സിന്റെ എഫ്-15 എസ് യുദ്ധവിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കിങ് അബ്ദുൽ അസീസ് എയർബേസ് പരിശീലന ഗ്രൗണ്ടിൽ തകർന്നുവീണു. ഞാ
യറാഴ്ച രാത്രി പതിവ് പരിശീലനത്തിനിടെ സാങ്കേതിക തകരാർ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.രണ്ട് ഓഫിസർമാർ അടങ്ങുന്ന ക്രൂ അപകടത്തിൽനിന്ന് രക്ഷപ്പെട്ടതായി മന്ത്രാലയ വക്താവ് ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു. പരിക്കുകളോ നഷ്ടങ്ങളോ ഉണ്ടായില്ല. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മക്‌ഡൊണൽ ഡഗ്ലസ് രൂപകൽപന ചെയ്‌ത ഇരട്ട എൻജിൻ യുദ്ധവിമാനമാണ് എഫ്-15 ഈഗിൾ
-------
നിങ്ങൾ സൗദിയിലാണോ
നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154