ബ്ലൂ വെയില്‍ ചലഞ്ചിന്റെ വലയില്‍ അറിഞ്ഞും അറിയാതെയും കുരുങ്ങുന്ന കൗമാരക്കാരെ രക്ഷിക്കാന്‍ പിങ്ക് വെയില്‍ ചലഞ്ച്. മരണെമാളിപ്പിച്ച് ആകര്‍ഷിക്കുന്ന 'ബ്ലൂ വെയ്ല്‍ സൂയിസൈഡ് ചലഞ്ച്' എന്ന ഓണ്‍ലൈന്‍ഗെയിമിന് മറുപടിയാവുകയാണ് കളികളിലൂടെ ബുദ്ധികൂട്ടുന്ന പിങ്ക് വെയില്‍ ചലഞ്ച്. ബ്ലൂ വെയിലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ കൈയില്‍ തിമിംഗലത്തെ വരയ്ക്കാനും കടലില്‍ ചാടാനും ആഹ്വാനം ചെയ്യുമ്പോള്‍ പോസിറ്റീവ് ടാസ്‌ക്കുകളിലൂടെ കളിക്കാരെ ഊര്‍ജസ്വലരാക്കുകയാണ് പിങ്ക് വെയിലിന്റെ ലക്ഷ്യം.
പിങ്ക് വെയില്‍ ചലഞ്ച്ഗെയിം കളിയ്ക്കാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.higgypop.com/games/pink-whale/play.php