വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 24 August 2017

ജസ്റ്റിസ് കര്‍ണന്റെ ഹരജി കോടതി തള്ളി

Image result for supreme court images

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് കല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി എസ് കര്‍ണന്‍ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. കോടതിയലക്ഷ്യ കേസില്‍ തനിക്ക് ആറുമാസം ജയില്‍ശിക്ഷ വിധിച്ചതില്‍ സ്വാഭാവികനീതി പാലിച്ചില്ലെന്നായിരുന്നു കര്‍ണന്‍ ഹരജിയില്‍ പറഞ്ഞത്. അഡ്വ. മാത്യൂസ് ജെ നെടുമ്പാറയായിരുന്നു കര്‍ണന് വേണ്ടി ഹരജി നല്‍കിയത്.