നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് 200 രൂപാ നോട്ട് റിസര്‍വ് ബാങ്ക് അവതരിപ്പിക്കുന്നത്
പുതിയ ഇരുന്നൂറ് രൂപാ നോട്ട് ഇന്ന് പുറത്തിറങ്ങും. നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് 200 രൂപാ നോട്ട് റിസര്‍വ് ബാങ്ക് അവതരിപ്പിക്കുന്നത്. ഇളം മഞ്ഞ നിറത്തിലുള്ള നോട്ടുകളാണ് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്. പുതിയ നോട്ടുകള്‍ സെപ്തംബര്‍ ആദ്യ വാരം മാത്രമേ പുറത്തിറങ്ങുവെന്നാണ് കഴിഞ്ഞ ദിവസം ധന മന്ത്രാലയം അറിയിച്ചിരുന്നത്.