വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 25 August 2017

പറവൂരില്‍ നിന്നും അറസ്റ്റിലായ 40 മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു

കൊച്ചി: പറവൂരില്‍ നിന്നും അറസ്റ്റിലായ 40 മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മതവിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്‌തെന്ന് ആരോപിച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണിവര്‍. നിയാസ് (24), അബ്ദുല്ല (55), നജീ?ബ് (33), കെ.പി. അന്‍വര്‍ (42), പി.പി. ഇസ്മായില്‍ (47), അബ്ദുല്‍ കരീം (71), യാസീന്‍ (24), ഹുസൈന്‍ (23), അബ്ദുല്‍ ഹമീദ് (56), യൂനുസ്, നാസര്‍ (35), മന്‍ഷാദ് (28), അന്‍സാര്‍ (35), ഷിഹാബ് (32), സനല്‍ (40), അന്‍വര്‍ (36), നസീര്‍ (47), ഫാറൂഖ് (40), അബ്ദുല്‍ ഫത്താഹ് (19), അനീഷ് (29), അലി (52), ഷഹബാസ് (26), ഹബീബ് (31), ഷുക്കൂര്‍ (41), അജാസ് (27), തന്‍സീര്‍ (30), സെയ്ത് (25), അബ്ദുല്‍ കരീം (57), നബീല്‍ സെയ്ത് (22), നിഷാദ് (27), മുഹമ്മദ് അഷറഫ് (60), സലീം (58), അഹമ്മദ് ആഷിഖ്(19), അഷറഫ് (37), വി.എം. ജാബിര്‍ (31), നിയാസ് (28), സൈനുദ്ദീന്‍ (54), ഫഹദ് (29), മുഹമ്മദ് ആബിന്‍ (25),  മുഹമ്മദ് (47) എന്നിവരാണ് അറസ്റ്റിലായത്