വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 5 August 2017

മിസോറാം ലോട്ടറി നിരോധിക്കണം: ധനമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

Image result for mizoram lottery ticket images
തിരുവനന്തപുരം: മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്കു തോമസ് ഐസക് കത്തയച്ചു. ഇതര സംസ്ഥാന ലോട്ടറി ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നേരത്തേ കേരളം കേന്ദ്രത്തിന് അയച്ച കത്തുകളും ഇതോടൊപ്പം വീണ്ടും അയച്ചു. സിഎജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്. മിസോറാം ലോട്ടറി അച്ചടി സംബന്ധിച്ച് ഗുരുതരമായ കണ്ടെത്തലുകളാണ് റിപോര്‍ട്ടില്‍.