എടിഎം വഴി ഇപ്പോള്‍ ലഭ്യമാകുന്നത് നൂറിന്‍റെയും അമ്പതിന്‍റെയും നോട്ടുകളാണ്.

സംസ്ഥാനത്ത് എടിഎമ്മുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങി. തിരുവന്തപുരത്ത് ചില എടിഎമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മിക്കവാറും എടിഎമ്മുകളില്‍ പണം ലഭ്യമല്ല. കൊച്ചിയിലെ മിക്ക എടിഎമ്മുകളിലും കൃത്യമായി പണം നിക്ഷേപിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കോഴിക്കോട് നഗരത്തിലെ പ്രമുഖ എടിഎമ്മുകളില്‍ ഉള്‍പ്പെടെ ഇതുവരെ പണം നിക്ഷേപിച്ചിട്ടില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ ഇന്നും നല്ല തിരക്ക് അനുഭവപ്പെടാനാണ് സാധ്യത.