ഈ നാലു ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളില്‍ നാലു ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. സൈബര്‍ തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ടോപ് ഗണ്‍, എംപിജങ്കീ, ബിഡിജങ്കീ, ടോക്കിങ് ഫ്രോഗ് എന്നീ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

- Top Gun (game app)
- Mpjunkie (music app)
- Bdjunkie (video app)
- Talking Frog (entertainment app)
ഈ ആപ്ലിക്കേഷനുകളിലൂടെ മാല്‍വെയറുകള്‍ പരത്തി സുരക്ഷാ പ്രാധാന്യമുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ പാക് ഏജന്‍സികള്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.