വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 14 September 2022

ഈജിപ്ഷ്യൻ പ്രസിഡന്‍റിന് ഊഷ്മള വരവേൽപ്

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ദോഹ: നീണ്ട ഇടവേളക്കുശേഷം, സൗഹൃദം ഊഷ്മളമാക്കിയ സായാഹ്നത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്‍റിനെ വരവേറ്റ് ഖത്തർ. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ അമീരി ടെർമിനലിൽ എത്തിയ ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫതാഹ് അൽ സിസിയെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഉന്നത

സംഘം ഖത്തറിലേക്ക് വരവേറ്റു. 2017ൽ ഈജിപ്തും മൂന്ന് ഗൾഫ് രാഷ്ട്രങ്ങളും ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധത്തിനുശേഷം ആദ്യമായാണ് അൽ സിസിയുടെ ദോഹ സന്ദർശനം.

ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, അമിരി ദിവാൻ മേധാവി ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, ഈജിപ്തിലെ ഖത്തർ അംബാസഡർ സാലിം ബിൻ മുബാറക് അൽ ഷാഫി, ഖത്തറിലെ ഈജിപ്ഷ്യൻ അംബാസഡർ അമീർ അൽ ഷെർബിനി എന്നിവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.

രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ഈജിപ്ഷ്യൻ പ്രസിഡന്‍റ് ഖത്തറിലെത്തിയത്. ഈജിപ്തും ഖത്തറും തമ്മിലെ നയതന്ത്ര, ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളിലെ വാണിജ്യ ഇടപാടുകൾ, നിക്ഷേപം, ഊർജം, ഭക്ഷ്യസഹകരണം തുടങ്ങിയ വിഷയങ്ങൾ സന്ദർശനത്തിൽ ചർച്ചയാവും.

*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜*┈ •••✿*                                                                                                                                        

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154