വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
റിയാദ്∙ രാജ്യത്തു സന്ദർശക വീസയിലെത്തുന്നവർ ശമ്പളത്തിനോ അല്ലാതെയോ ജോലി ചെയ്യാൻ പാടില്ലെന്നു സൗദി ഭരണകൂടം.
ഹജ് സീസണിൽ സന്ദർശക വീസയിൽ എത്തുന്നവരെ ഉംറ ഹജ് കർമങ്ങൾ നിർവഹിക്കാൻ അനുവദിക്കില്ല. സിംഗിൾ എൻട്രി വീ
സയുടെ കാലാവധി 3 മാസമാണെങ്കിലും ഒരു മാസത്തിലധികം രാജ്യത്ത് തങ്ങാൻ പാടില്ല.മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് ഒരു വർഷം കാലാവധിയുണ്ട്. എന്നാൽ ഒരു സന്ദർശനത്തിൽ 3 മാസത്തിൽ കൂടുതൽ താമസിക്കരുതെന്നും ഭരണകൂടം അറിയിച്ചു.
*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜*┈ •••✿*
➡️ വാട്‌സ്ആപ്പ് 🪀 ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️
➡️ നിങ്ങൾ സൗദിയിലാണോ
➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
വാട്സ്ആപ്:https://wa.me/919746819154