വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
ദുബായ് : കൊവിഡ് നിയന്ത്രണങ്ങളില്‍ സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. രണ്ടു വര്‍ഷമായി രാജ്യത്ത് നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ഏറെക്കുറെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുഎഇ ഭരണകൂടം















