വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 28 May 2021

KERALA 'സംഘപരിവാര്‍ നമ്മളെ തേടിയെത്തും മുമ്പേ അവരെ നമുക്ക് പരാജയപ്പെടുത്തണം'; പൃഥ്വിരാജിന് ചെന്നിത്തലയുടെ ഐക്യദാർഢ്യം

 




തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല. പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തല പിന്തുണയുമായി രംഗത്തെത്തിയത്. രാജ്യത്ത് എവിടെ മനഃസമാധാനമുണ്ടോ അത് തകര്‍ക്കാന്‍ തങ്ങളുണ്ട് എന്നാണ് സംഘ്പരിവാറിന്റെ മുദ്രാവാക്യമെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍   പറഞ്ഞു

എയർടെൽ 4ജിയ്ക്ക് ഇനി വേഗം കൂടും; കേരളത്തിൽ 5, 10 മെഗാഹെട്സ് സ്പെക്ട്രം വിന്യസിച്ചു

 



ഉപഭോക്താക്കള്‍ക്ക് മികച്ച നെറ്റ്‌വർക്ക് അനുഭവം പകരുന്നതിനായി രാജ്യത്തെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍സ് സേവന ദാതാവായ ഭാരതി എയര്‍ടെല്‍ കേരളത്തിലെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്തു. ഡേറ്റാ സ്പീഡ് ശേഷി ഗണ്യമായി

വൺപ്ലസിന്റെ നോർഡ് 2 ഫോണുകളും വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു

 



30000 രൂപയ്ക്ക് താഴെ വൺപ്ലസ് പുറത്തിറക്കിയിരുന്ന 5ജി സ്മാർട്ട് ഫോണുകൾ ആയിരുന്നു വൺപ്ലസ് നോർഡ് എന്ന സ്മാർട്ട് ഫോണുകൾ .മികച്ച വാണിജ്യമായിരുന്നു ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിച്ചിരുന്നത് .എന്നാൽ

വഴുതനങ്ങ ഫ്രൈ ഇങ്ങനെ ഉണ്ടാക്കാം...

 


ആവശ്യമായ സാധനങ്ങൾ:

  • വഴുതനങ്ങ - 2 എണ്ണം
  • കടലമാവ് - 6 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി - 1 ടീസ്പൂൺ
  • ജീരകം പൊടി - 1 ടീസ്പൂൺ
  • ഗരം മസാല - 1 ടീസ്പൂൺ
  • ആംചൂർ പൊടി -1 ടീസ്പൂൺ
  • മുളകുപൊടി - 2 ടീസ്പൂൺ

മുട്ട പൊട്ടിച്ചിട്ട കറി, സിംപിളായി തയാറാക്കാം

 


മുട്ട പുഴുങ്ങാതെ വളരെ എളുപ്പത്തിൽ ഒരു മുട്ടക്കറി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ഉയിഗുറുകളെ കെട്ടിയിട്ട് ടെക്നോളജി പരീക്ഷണം

 


ഉയിഗുര്‍ മുസ്‌ലിംകളുടെ മുഖം നോക്കി മനോവികാരം മനസ്സിലാക്കാന്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയും നിര്‍മിത ബുദ്ധിയും ചൈന ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. സിന്‍ജിയാങ് പ്രവിശ്യയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇതിനുള്ള സംവിധാനങ്ങള്‍

ഇതാ ആൻഡ്രോയ്ഡ് 12 ലഭിക്കുന്ന ഫോണുകളുടെ ലിസ്റ്റ്

 

Uploading: 521610 of 521610 bytes uploaded.


ഗൂഗിളിന്റെ പുതിയ  I/O 2021 അറിയിപ്പുകൾ ഇതാ എത്തിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ ഉപഭോതാക്കൾക്ക് ഏറെ സന്തോഷം നൽകുന്ന അറിയിപ്പുകളും ഇത്തവണ ഗൂഗിളിന്റെ ഭാഗത്തുനിന്നും എത്തിയിരിക്കുന്നു

ഇറാനിൽ കടുത്ത വൈദ്യുതി ക്ഷാമം

 



ഇറാനിൽ കടുത്ത വൈദ്യുതി ക്ഷാമം കാരണം ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികളുടെ ഖനനം നാലു മാസത്തേക്ക് നിരോധിച്ചതായി പ്രസിഡന്റ് ഹസ്സൻ റൂഹാനി അറിയിച്ചു.

Thursday, 27 May 2021

ലോക്ഡൗൺ നീട്ടിയേക്കുമെന്ന്​ സൂചന

 




തിരുവനന്തപുരം: കൂടുതൽ ഇളവുകളോടെ ലോക്ഡൗൺ നീട്ടിയേക്കുമെന്ന്​ സൂചന നൽകി മുഖ്യമന്ത്രി. നിലവിലെ സാഹചര്യത്തിൽ ലോക്ഡൗൺ അവസാനിക്കാറായെന്ന്​ പറയാനാവില്ല. ഇപ്പോൾ പ്രഖ്യാപിച്ച ലോക്​ഡൗൺ മേയ്​ 30 വരെ ഉണ്ട്​.

എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റവുമായി എസ്​.ബി.ഐ

 



ന്യൂഡൽഹി: എ.ടി.എമ്മുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിനും ചെക്ക്​ബുക്ക്​ ചാർജ​ുകളിലും മാറ്റങ്ങളുമായി എസ്​.ബി.ഐ. ബേസിക്​ സേവിങ്​സ്​ ഡെപ്പോസിറ്റ്​ അക്കൗണ്ട്​ ഉടമകൾക്കാണ്​ പുതിയ നിയമങ്ങൾ ബാധകമാവുക.