വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 15 December 2017

അതിശയിപ്പിക്കുന്ന രൂപ കല്പനയുമായി സാംസങ് S9 & S 10




സാംസങിന്റെ 2018ഇൽ പുറത്തിറങ്ങുന്ന പുതിയ ഫോൺ ഏവരെയും അത്ഭുദപ്പെടുത്തും. കാരണം അത്തരത്തിൽ ഉള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.


       
സ്ക്രീനുകളുടെ രണ്ടു വശങ്ങൾ കനം കുറഞ്ഞ തരത്തിലുള്ള ഫോണുകളാണ് 2017ഇൽ കമ്പനികൾ പുറത്തിറക്കിയത് . എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ ഒരു രൂപകല്പനയുമായാണ് സാംസങ് വരുന്നത്. Galaxy s8 ഇൽ ഇരു വശങ്ങളും കനം കുറഞ്ഞു   റൌണ്ട് രൂപത്തിൽ ഉള്ളതാണെങ്കിൽ പുതിയ രൂപകല്പനയിൽ 4 വശങ്ങളും എഡ്ജ് രൂപത്തിലാണ്. ഇതു മൊബൈൽ ഫോൺ വിപണിയിൽ തരംഗമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പുതിയ വാർത്ത ലോകം ഉറ്റു നോക്കൂ കയാണ്. നമുക്കും കാത്തിരിക്കാം പുതിയ ഫോണിന് വേണ്ടി