വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 28 December 2017

വിദേശ തൊഴിലാളികൾക്കുള്ള ലെവി: മുൻകൂറായി അടക്കേണ്ടി വരും

റിയാദ് - പുതിയ ലെവി പ്രാബല്യത്തിൽ വരുന്ന ജനുവരി ഒന്നിനു മുമ്പ് പുതിയ വർക്ക് പെർമിറ്റ് നേടുന്നവർക്കും വർക്ക് പെർമിറ്റ് പുതുക്കുന്നവർക്കും പുതിയ ലെവി ബാധകമായിരിക്കും.

Friday, 15 December 2017

അതിശയിപ്പിക്കുന്ന രൂപ കല്പനയുമായി സാംസങ് S9 & S 10




സാംസങിന്റെ 2018ഇൽ പുറത്തിറങ്ങുന്ന പുതിയ ഫോൺ ഏവരെയും അത്ഭുദപ്പെടുത്തും. കാരണം അത്തരത്തിൽ ഉള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Thursday, 7 December 2017

'


മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കും

നിര്‍ത്തലാക്കിയ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് വിദേശകാര്യ  മന്ത്രാലയം പുറത്തിറക്കി.

അവതാരക ദുല്‍ഖറെന്ന് വിളിച്ചു; നിവിന്‍ പോളി പ്രതികരിച്ചതിങ്ങനെ


തമിഴ് ചിത്രം റിച്ചി റിലീസ് ചെയ്യാനിരിക്കെ തമിഴ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കുന്ന തിരക്കിലാണ് നിവിന്‍ പോളി.