വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 26 July 2022

ട്വന്‍റി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിങ്

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY


ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ആസ്ട്രേലിയ. ഇതിനിടെയാണ് ടീമിന്‍റെ മുൻ നായകൻ കൂടിയായ റിക്കി പോണ്ടിങ് ടൂർണമെന്‍റിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് രംഗത്തുവന്നിരിക്കുന്നത്.


ആരോൺ ഫിഞ്ചിന്‍റെ ആസ്ട്രേലിയ ഫൈനലിലെത്തുമെന്നും ഇന്ത്യയെ തോൽപിച്ച് കപ്പടിക്കുമെന്നുമാണ് താരത്തിന്‍റെ പ്രവചനം. 'ഫൈനലിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുമെന്നുമാണ് ഞാൻ കരുതുന്നത്. ആസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തും. നിലവിലെ ചാമ്പ്യന്മാർക്ക് സ്വന്തം നാട്ടിൽ കളിക്കുന്നത് മുൻതൂക്കം നൽകും' -പോണ്ടിങ് പറഞ്ഞു.


ഇംഗ്ലണ്ട് മികച്ച വൈറ്റ്-ബാള്‍ ടീമാണ്. ഇന്ത്യക്കും ആസ്ട്രേലിയക്കും പുറമേ ഇംഗ്ലണ്ടും ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. ടൂർണമെന്‍റിൽ ബാബര്‍ അസം തിളങ്ങിയില്ലെങ്കില്‍ പാകിസ്താന് കിരീടം നേടാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് വിജയിക്കാന്‍ അല്‍പം ഭാഗ്യം വേണമെന്നും ന്യൂസിലൻഡ്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് ടീമുകള്‍ ഫൈനലിലെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പറഞ്ഞു


കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കു  

http://lateconewsone.blogspot.com/


*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    


🔶 നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

☎ഫോൺ +966 57 841 2988

വാട്സ്ആപ്:https://wa.me/966578412988


Monday, 25 July 2022

സഊദിയിൽ “YouTube” ലെ മൂല്യങ്ങൾക്ക് നിരക്കാത്ത പരസ്യങ്ങൾ നീക്കം ചെയ്യുന്നതായി “Google” പ്രഖ്യാപിച്ചു



വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY


റിയാദ്: യുട്യൂബ് പ്ലാറ്റ്‌ഫോമിലെ ഇസ്‌ലാമിക, സാമൂഹിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ ഉള്ളടക്കം ഉൾപ്പെടുന്ന പരസ്യങ്ങൾ നീക്കം ചെയ്യാനുള്ള സഊദിയുടെ അഭ്യർത്ഥനയോട് മിഡിൽ ഈസ്റ്റിലെ ഗൂഗിൾ പ്രതികരിച്ചു. മൂല്യങ്ങൾക്ക് നിരക്കാത്ത പരസ്യങ്ങൾ നീക്കം ചെയ്തതായി “യുട്യൂബ്” അറിയിച്ചു.

Sunday, 24 July 2022

സ്ഥാപനങ്ങളിൽ പുതിയതായി വരുന്ന വിദേശികൾക്കും, ആറ് വർഷം പൂർത്തിയായവർക്കും തൊഴിൽ പെർമിറ്റ് അനുവദിക്കില്ല



വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY


റിയാദ്: സഊദിയിൽ സ്വദേശിവൽക്കരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കി വരുന്ന “നിതാഖാത്ത്” പദ്ധതി പ്രകാരം, മഞ്ഞ വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങളിൽ പുതിയതായി ജോലിക്കെത്തുന്ന വിദേശികൾക്ക് തൊഴിൽ പെർമിറ്റുകൾ അനുവദിക്കില്ലെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

Tuesday, 19 July 2022

അറസ്റ്റ് രേഖപ്പെടുത്തിയത് ഉച്ചക്ക് 12.30നെന്ന് കെ.എസ്. ശബരീനാഥൻ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക   https://chat.whatsapp.com/EuXE6LpEDEB69FwQocZhvY



തിരുവനന്തപുരം: തന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് ഉച്ചക്ക് 12.30നെന്ന് മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്. ശബരീനാഥൻ. അറസ്റ്റിന് പിന്നാലെ വൈദ്യപരിശോധനക്കായി എത്തിയപ്പോഴാണ് ശബരീനാഥന്‍റെ പ്രതികരണം.

നൂപുർ ശർമ്മയുടെ അറസ്റ്റ് ആഗസ്റ്റ് 10 വ​രെ തടഞ്ഞ് സുപ്രീം കോടതി

 

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ന്യൂഡൽഹി: പ്രവാചകനെ നിന്ദിച്ച കേസിൽ ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമ്മയുടെ അറസ്റ്റ് ആഗസ്റ്റ് 10 വ​രെ തടഞ്ഞ് സുപ്രീം കോടതി ഉത്തരവ്. വ്യത്യസ്ത സംസ്ഥാനങ്ങളിലായി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം ഒരു കോടതിയുടെ പരിധിയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് നൂപുർ ശർമ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

യുഎഇ; നഴ്‌സിംഗ് ലൈസന്‍സിന് ഇനി മുതല്‍ പ്രവൃത്തി പരിചയം ആവശ്യമില്ല

 


വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

 ദുബായ് : യുഎഇയില്‍ ഇനി മുതല്‍ നഴ്‌സിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമില്ല. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. മന്ത്രാലയം പ്രസിദ്ധീകരിച്ച 'യൂനിഫൈഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷനല്‍ ക്വാളിഫിക്കേഷന്‍ റിക്വയര്‍മെന്റ്‌സ്' പ്രകാരം നഴ്‌സിംഗില്‍ ഡിഗ്രിയുള്ള രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് നഴ്‌സിംഗ് ലൈസന്‍സിന് അപേക്ഷ നല്‍കണമെങ്കില്‍ രണ്ടു വര്‍ഷത്തെ നഴ്‌സിംഗ് പ്രവൃത്തി പരിചയം വേണമെന്ന നിബന്ധന ഇനി ഉണ്ടാവില്ല.

Monday, 18 July 2022

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഉഷ്ണ തരംഗം ശക്തമായി അനുഭവപ്പെട്ടേക്കും

 


വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY


റിയാദ്: വരും ദിനങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഉഷ്ണ തരംഗം ശക്തമായി അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

കാറുകളുടെ ലേലം പ്രഖ്യാപിച്ചു

 



ദമാം: സഊദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയുടെ കസ്റ്റംസിൽ (ചൊവ്വാഴ്‌ച) കാറുകളുടെ ലേലം പ്രഖ്യാപിച്ചു. ദമാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖ കസ്റ്റംസ് യാർഡിൽ ഓഗസ്റ്റ് 2 ന് കാറുകൾ വിൽക്കുന്നതിനുള്ള പൊതു ലേലം നടത്തുമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

ലേലത്തിൽ പ്രവേശിക്കുന്നതിന്, അതോറിറ്റിയുടെ പേരിൽ സാക്ഷ്യപ്പെടുത്തിയ ചെക്ക് മുഖേന 50,000 റിയാൽ കണക്കാക്കിയ നിർബന്ധിത ഇൻഷുറൻസ് തുക അടയ്ക്കണമെന്ന് അതോറിറ്റി വ്യവസ്ഥ ചെയ്തു. വിൽപ്പന മൂല്യത്തിന് പുറമേ 2.5 ശതമാനം പർസ്യൂട്ട് കമ്മീഷൻ നൽകുകയും വേണം.

ലേലം ഉറപ്പിച്ചാൽ ഇറക്കുമതി ഫീസ് ഉള്ള കാറുകൾ മൂന്ന് ദിവസത്തിനുള്ളിലും കയറ്റുമതി ഫീസുള്ള കാറുകൾ 10 ദിവസത്തിനുള്ളിലും ഇവിടെ നിന്ന് എടുത്തു മാറ്റണം. 

Friday, 15 July 2022

ഔദ്യോഗിക സന്ദർശനാർഥം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി

 ഔദ്യോഗിക സന്ദർശനാർഥം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി







വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY


ജിദ്ദ: ഔദ്യോഗിക സന്ദർശനാർഥം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി.


ഇസ്രായേൽ സന്ദർശനത്തിനു ശേഷമാണ് ബൈഡൻ ജിദ്ദയിലേക്ക് തിരിച്ചത്.


സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനുമായും ബൈഡൻ കൂടിക്കാഴ്ച നടത്തും.


അധികാരമേറ്റതിനു ശേഷമുള്ള ബൈഡന്റെ ആദ്യ സൗദി സന്ദർശനത്തെ വൻ പ്രാധാന്യത്തോടയാണു ലോകം ഉറ്റു നോക്കുന്നത്.

*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY


               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    


🔶 നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

☎ഫോൺ +966 57 841 2988

വാട്സ്ആപ്:https://wa.me/966578412988


ദുബായിലെ ഹില്‍ട്ടന്‍ ഹോട്ടലില്‍ സുവര്‍ണ്ണാവസരം..

 ദുബായിലെ ഹില്‍ട്ടന്‍ ഹോട്ടലില്‍ സുവര്‍ണ്ണാവസരം..


📍വിസ, ടിക്കറ്റ് ഫ്രീ 


🔹Org: Hilton Hotel Dubai


🔹 Vacancies: Telephone Operator, Bell Attendant, Room Attendant, Door Attendant, Waiter/ess - ( Female ), Waiter/ess, Waiter/ess, Housekeeping Attendant, Housekeeping Attendant—Female, Housekeeping Attendant, Housekeeping Attendant, Host/ess, Carpenter / General Technician, Sales Executive—Corporate, Social Media Coordinator, IT Supervisor etc.


📍ഓണ്‍ലൈനായി ആപേക്ഷ സമര്‍പ്പിക്കണം.


📍നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്നെ അപ്ലൈ ചെയ്യാം.


⭕ APPLY NOW👇      

 Telephone Operator  APPLAY NOW

Bell Attendant  Apply Now

Room Attendant  Apply Now

Door Attendant  Apply Now

Waiter/ess – ( Female )  Apply Now

Waiter/ess   Apply Now

Housekeeping Attendant Apply Now

Housekeeping Attendant – Female  Apply Now

Housekeeping Attendant  Apply Now

Host/ess  Apply Now

Carpenter / General Technician  Apply Now

Social Media Coordinator  Apply Now

Monday, 11 July 2022

🇶🇦 ഖത്തര്‍ വേള്‍ഡ്കപ്പിലേക്ക് വളണ്ടിയര്‍മ്മാരെ ഉടന്‍ ആവശ്യമുണ്ട്..❗

 🇶🇦 ഖത്തര്‍ വേള്‍ഡ്കപ്പിലേക്ക് വളണ്ടിയര്‍മ്മാരെ ഉടന്‍ ആവശ്യമുണ്ട്..


ഖത്തര്‍ ഫിഫ വേള്‍ഡ്കപ്പ് 2022ലേക്ക് നിരവധി വളണ്ടിയര്‍മ്മാരെ ആവശ്യമുണ്ട്..


ക്വാളിഫിക്കേഷന്‍/എക്‌സ്പീരിയന്‍സ് ആവശ്യമില്ല..ആര്‍ക്കും അപേക്ഷിക്കാം..വളണ്ടീയറിംഗിന് സന്നത മാത്രം മതി.


🔹ഖത്തറിലേക്ക് വിസിറ്റിംഗ് വിസ ഇപ്പോള്‍ സൗജന്യം !


🔹Free ആയി കളികാണാം..


🔹Free ഭക്ഷണം


🔹Free പിക്കപ്പ് & ഡ്രോപ്പ്


ഇപ്പോള്‍ തന്നെ സൗജന്യമായി രെജിസ്റ്റര്‍ ചെയ്യൂ.

താൽപര്യമുള്ളവർ താഴെ ഉള്ള ലിങ്കിൽ കേറി അപേക്ഷ സമർപ്പിക്കാവുന്നതാണ് 

🔗 Register Now👇

https://www.qatar2022.qa/en/opportunities/community-engagement/volunteering-with-us


കായികപ്രേമികളായ കൂട്ടുകാരിലേക്ക്‌ ഷെയർ ചെയ്യൂ...                                                 



🇦🇪 ദുബായില്‍ പ്രമുഖ ഐസ്‌ക്രിം സ്റ്റോറിലേക്ക് Sales Executives നെ ആവശ്യമുണ്ട്‌....❗

 JOBS                                                                                                                                                                           📍 ഫ്രീ വിസ..


🇦🇪 ദുബായില്‍ പ്രമുഖ ഐസ്‌ക്രിം സ്റ്റോറിലേക്ക് Sales Executives നെ ആവശ്യമുണ്ട്‌....❗


🔹Organization : Galadari Food & Beverage Division


🔹Agency: Baskin-Robbins


🔹Post : Sales Staff


🔹Job Location : Dubai


Apply Now👇                                                                                                                                            INTRESTED CANDIDATES MAY SEND CV TO recruitment@galadarifoods.com