ഔദ്യോഗിക സന്ദർശനാർഥം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
ജിദ്ദ: ഔദ്യോഗിക സന്ദർശനാർഥം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി.
ഇസ്രായേൽ സന്ദർശനത്തിനു ശേഷമാണ് ബൈഡൻ ജിദ്ദയിലേക്ക് തിരിച്ചത്.
സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും ബൈഡൻ കൂടിക്കാഴ്ച നടത്തും.
അധികാരമേറ്റതിനു ശേഷമുള്ള ബൈഡന്റെ ആദ്യ സൗദി സന്ദർശനത്തെ വൻ പ്രാധാന്യത്തോടയാണു ലോകം ഉറ്റു നോക്കുന്നത്.
*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜
➡️ വാട്‌സ്ആപ്പ് 🪀 ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️
🔶 നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
☎ഫോൺ +966 57 841 2988
വാട്സ്ആപ്:https://wa.me/966578412988